ജന്മം  - മലയാളകവിതകള്‍

ജന്മം  

നൂല് പൊട്ടിയ പട്ടമേ
ആർത്തുല്ലസിക്കാൻ വരട്ടെ
നിന്റെ സ്വാതന്ത്ര്യത്തിനു
ഈയാൻപാറ്റയുടെ
ജന്മായുസ്സു മാത്രം

പ്രിയ ഉദയന്‍


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:20-01-2018 02:26:15 PM
Added by :Priya Udayan
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :