താണ്ഡവം  - തത്ത്വചിന്തകവിതകള്‍

താണ്ഡവം  

ഉദയാസ്തമയങ്ങൾ മുടങ്ങാതെ
സൂര്യൻ കനലാവുമ്പോൾ
ഉദയാസ്തമയങ്ങൾ മുടങ്ങാതെ
ചന്ദ്രൻ തണലാവുമ്പോൾ
പകലും രാത്രിയും ഭൂമി തിളങ്ങും.

ചരാചര നിദ്രകളുമായ്
ജീവകണങ്ങൾകാശ്വാസനം.
സഹസ്രാബ്ദങ്ങളായൊരു പ്രക്രിയ
കണ്ടവരിന്നു സുഖഭോഗത്തിൽ
അലസമാകുന്നതെന്തിനെന്നറിയാതെ.

ഭൂമി ചുമന്നു കരിച്ചും കത്തിച്ചു-
മെരിച്ചും ശിവനൊരു സന്ദേശവുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-01-2018 07:58:54 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :