കറക്കം  - തത്ത്വചിന്തകവിതകള്‍

കറക്കം  

വൃത്തത്തിൽകിടന്നു കാറങ്ങുന്നോ
എന്റെ തീരമോഹങ്ങളെന്നും?
മാനവുംമാത്രകളുംഒരേതാളത്തിലും
ശ്രുതിയിലുംലയത്തിലുംനീങ്ങിയിട്ടും
തുടങ്ങിയിടത്തവസാനിച്ചിരിക്കുന്നു.
അതേമോഹങ്ങളെചുമലിലേറ്റിയോടുന്നുപിന്നെയും
വീണ്ടുമാരംഭത്തിലവസാനിക്കാനോ?
സാക്ഷാത്ക്കാരമണയാത്തതെന്തു
എന്റെ ഡി.എൻ.എ യുടെ തകരാറോ?
കുടുംബപശ്ചാത്തലനിഴലോ?
പ്രബഞ്ചരീതിയോ?
ഭൂമിയുംസൂര്യനുംതാരകങ്ങളും
കറങ്ങിയാരംഭത്തിലെത്താറുണ്ട്.up
0
dowm

രചിച്ചത്:
തീയതി:21-01-2018 12:00:07 PM
Added by :profpa Varghese
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me