[ആ]രോഗ്യകേരളം
ജനിച്ചുവീഴുന്ന കുഞതിനെയെല്ലാം
ആ ചില്ലുകൂട്ടിലിട്ടടക്കണം,
കയ്യില്‍ തുട്ടുളളവന്മാര്‍ക്കെല്ലാം
എണ്ണം പറയാന്‍ രോഗവും,
പട്ടിണിപ്പാവങ്ങള്‍ക്
തള്ളിനില്കുന്ന വാരിയെല്ലുമായാല്‍ ,
നമ്മുടെ [ആ]രോഗ്യകെരളതതിനെ
വെള്ളപൂശിയ വാഹനത്തില്‍
നെഞ്ഞും നിവര്‍തതിക്കിടതതാം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|