കാത്തിരിപ്പ്‌ - പ്രണയകവിതകള്‍

കാത്തിരിപ്പ്‌ 

ഹൃദയസരസ്സിലെ ഓളങ്ങളായ്
ഓര്‍മ്മകള്‍,
തിരസ്കരിക്കപ്പെട്ട സൌഹൃദമായ്
ഹംസങ്ങള്‍,
തിരിച്ചറിയപ്പെടാത്ത പ്രണയമായ്‌
വണ്ടുകള്‍,
വിഷാദത്തില്‍ മുഖം കൂമ്പിയ
ഒരാമ്പല്‍,
ഒരുനാളും വിരിയാതെ
കാത്തിരിപ്പൂ..
അവളുടെ ഉദിക്കാത്ത
പൂനിലവിനായ്‌!


up
0
dowm

രചിച്ചത്:Haifa Zubair
തീയതി:13-05-2012 07:49:16 PM
Added by :Haifa Zubair
വീക്ഷണം:351
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :