ചങ്ങലകളറക്കൂ!  - തത്ത്വചിന്തകവിതകള്‍

ചങ്ങലകളറക്കൂ!  

മുഷ്ഠിചുരുട്ടൂനെഞ്ചുവിരിക്കൂ, രണദ്വന്ദുഭിയെങ്ങുംമുഴക്കൂ, മേലാളദംഷ്ട്രകൾതല്ലിത്തകർക്കൂ ചങ്ങലകെട്ടുകൾപൊട്ടിച്ചെറിയൂ ചാതുർവർണ്ണ്യമുനയങ്ങറുക്കൂ. ജാതിഗ്രന്ഥങ്ങൾതീയിട്ടെരിക്കൂ.

പ്രേമത്തിന്റെമതിലുകൾവീഴ്ത്തൂ
ആചാരാജാതികോട്ടകളുടക്കൂ
ആകാശത്തിലെപറവകൾപോലെ
പ്രേമിക്കുന്നവർവിഹരിക്കട്ടെ.



up
0
dowm

രചിച്ചത്:
തീയതി:24-01-2018 06:48:24 AM
Added by :profpa Varghese
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :