ബാലിക
ബാലികദിനമെന്നപേരിൽ
വീണ്ടുമൊരാഘോഷം
സഹസ്രാബ്‌ദങ്ങളായി
കരയാനാകാതെ
ചിരിക്കാനാകാതെ
നെടുവീർപ്പോടെ
പകലും രാത്രിയും
മനുഷ്യൻ ദൈവത്തെ
ആണിന്റെ രൂപത്തിൽ
സൃഷ്ടിച്ചനാൾമുതൽ
ദേവദാസിയായും
നർത്തകിയായും
അടിമയായും
ആണിനെ പൂജിച്ചു
ബാലികാജീവിതം
സ്ത്രീയെന്നപദവിയിലേക്ക്
Not connected : |