പ്രതികാരം  - തത്ത്വചിന്തകവിതകള്‍

പ്രതികാരം  

കഴിഞ്ഞസഹസ്രാബ്ദങ്ങളിലെ പഞ്ഞങ്ങളിലുംപ്രളയത്തിലുംഭൂമികുലു- ക്കത്തിലുംഅഗ്നിപർവ്വതസ്ഫോടനങ്ങളിലും കൊടുംവേദനയിൽപിടഞ്ഞുജീവൻവേർപെട്ട കോടാനുകോടിയാത്മാക്കളുടെചുടുകണ്ണീർ മഹാപ്രളയമായിദൈവമായനിന്നെ കൊന്നുതാഴ്ത്താതിരിക്കില്ലനൂനം. കോടാനുകോടിപ്രേതാത്മാക്കൾ നിന്റെസ്വർഗ്ഗത്തെനരകമാക്കിമാറ്റിയില്ലയോ?


up
0
dowm

രചിച്ചത്:
തീയതി:25-01-2018 07:39:00 AM
Added by :profpa Varghese
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :