മൂല്യം  - തത്ത്വചിന്തകവിതകള്‍

മൂല്യം  

വലിയവനും ചെറിയവനും
സമ്മതിദാനമൂല്യ മൊരുപോലെ-
യാണെന്ന് മേനി കൂട്ടുമെങ്കിലും
അധികാരത്തിലെത്തുന്നവർ
ജനപ്രതിനിധികൾ വിധിക്കുന്നത്
തട്ടുകൾ പലതുണ്ടാക്കി
ചെറിയവനു മൂല്യ ച്യുതിയും
ചെറിയവനു മൂല്യവര്ധനയും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-01-2018 12:56:49 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :