അലഞ്ഞിടുന്നു  - പ്രണയകവിതകള്‍

അലഞ്ഞിടുന്നു  

ഏതുകാന്താരദുർഭൂതങ്ങളെ-
ന്നാത്മാവിൽനിന്ന-
ടർത്തിമാറ്റിനിന്നെ? ഏത്കൂരിരുൾകാട്ടി-
ലേക്ക് പറിച്ചുനട്ടു?
നിന്നെയോർത്തോർത്തെന്റെ
ജീവാത്മാവന്നേപറന്നകന്നു. ശവമായിന്നുംഞാൻ
നിൻകാലൊച്ചകൾക്കായി
കാതോർത്തോത്തു നാടുംകാടുംകടലും
മേടുമലഞ്ഞിടുന്നു.


up
0
dowm

രചിച്ചത്:
തീയതി:28-01-2018 06:37:28 AM
Added by :profpa Varghese
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :