സന്മനസ്സ്
എന്തിനും ജാഗ്രത
ഏതിനും വിമര്ശനം
എവിടെയും നിയമം
നഷ്ടങ്ങളൊർത്തും
നിയമത്തെ ഭയന്നും
കണ്ടില്ലെന്നു നടിച്ച ദുരന്തം.
വഴുതി വീണ മൃതപ്രായനെ
ഹോസ്പിറ്റലിലെത്തിച്ച വർ
രക്ഷിച്ചത് ജീവനെയും
സമൂഹമനഃസാക്ഷിയെയും.
എതിർപ്പും പിന്തുണയും
പ്രകടനങ്ങളും മറച്ചു
വയ്ക്കുന്ന മനസ്സിൻ
പടയണി മാത്രമോ?
Not connected : |