സത്യം - തത്ത്വചിന്തകവിതകള്‍

സത്യം 

ഒരു സത്യമുണ്ട് -
ഏതേതു പാപവും
ഏതേതു ദുശ്ട്ടതയും
ഏറ്റം കുറചീടാൻ
അത് താൻ മനസ്സിന്
വിശുദ്ധിയല്ലോ
ശുദ്ധമാം ചിന്തയും
ശുദ്ധിയാര്ന്ന മാനസവും
അതീവ സത്യത്തിൻ
അന്തസത്തയും
അഴൽ നീറ്റും ആശ്വാസമായ്
സർവ്വവും സമര്പ്പിച്ച
നിസ്തുല സ്നേഹത്തിൻ
നിർമ്മലമാം വാക്കും നോക്കും
" ജീവിത സത്യം നഗ്നമായിരിക്കട്ടെ
ജീവിച്ചു തീര്ക്കുന്ന നാൾ വരെയും ".............!


up
0
dowm

രചിച്ചത്:hima mohan
തീയതി:28-01-2018 09:17:43 PM
Added by :hima
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :