താൻ - തത്ത്വചിന്തകവിതകള്‍

താൻ 

താൻ തന്നെ തനിക്കു തുണ
താനല്ലാതൊരു താനും വരികില്ല
തനിക്കു തന്നോളം സുഹ്രത്തെ
താൻ ഭയക്കേണ്ടതും നമിക്കെണ്ടതും
കാത്തിടെണ്ടതും തന്നിലെ തന്നെ മാത്രം
പക്ഷെ
മറകേണ്ടതും വെറുക്കേണ്ടതും
താൻ എന്നാ ഭാവം !


up
0
dowm

രചിച്ചത്:ഹിമ
തീയതി:28-01-2018 09:16:56 PM
Added by :hima
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :