തീരാദുഖം
ഓടയോരത്തെ
കറുത്തകുടിലിലെവിങ്ങൽ
തിരമാലവുലക്കുന്നമുക്കുവ
ചെറ്റപ്പുരയിലെതേങ്ങൽ
ചേരിയിലെദൈന്യരോദനം
തീപുകയായടുപ്പിന്റരുകിലെ
മങ്ങിയനിറകണ്ണിലെയിരുട്ട്
മരണമെരിച്ചടക്കു൦;
അണയാകറുത്തനരജന്മങ്ങൾ
നരകിച്ചെരിഞ്ഞുതീരു൦
പിൻമുറക്കാരതേറ്റെടുക്കും,
Not connected : |