ഒരു ദിനം പല ദിനം   - തത്ത്വചിന്തകവിതകള്‍

ഒരു ദിനം പല ദിനം  

ദിനങ്ങൾക്കുപഞ്ഞമില്ല
ഒരുദിനം,പലദിനം
രക്തസാക്ഷിദിനം
സർവോദയാദിനം
സുചത്വദിനം
കുഷ്ഠരോഗദിനം
എല്ലാമൊരുദിനം
ദൈന്യം ദൈനം ദിനം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-01-2018 06:29:09 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :