പാതാളലോകം  - തത്ത്വചിന്തകവിതകള്‍

പാതാളലോകം  

പിച്ചപ്പാത്രവുംമരണപ്പാച്ചിലും സ്വാതന്ത്ര്യoതിളപ്പിച്ചാറ്റിക്കുടിച്ചു ചാണകക്കുടിൽത്തറക്കണ്ണീരിൽ സോഷ്യലിസംനീന്തിത്തുടിച്ചു.
ജനവേർപ്പിൻവീഞ്ഞുകുടിച്ചു കൈക്കൂലിയുoകൊള്ളയുമായി സർക്കാരാപ്പീസേമാന്മാർ പല്ലിളിക്കുംകൊഞ്ഞനംകുത്തുo. വീഞ്ഞുവരുത്തുംമന്ദസ്മിതo.
വാണിഭകുത്തകമേലാളന്മാർ നാട്മുടിച്ചുകാടുമുടിച്ചു
കാർമേഘങ്ങളോടിയൊളിച്ചു
മലനാടിന്നൊരുപാതാളലോകം
കരിയൂതികനലുകളാക്കി ജനംകരാളനിഴലുകളാട്ടുന്നു.


up
0
dowm

രചിച്ചത്:
തീയതി:06-02-2018 07:11:14 AM
Added by :profpa Varghese
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :