എഴുത്തുകാർ
അഭിപ്രായംഇരുമ്പുലക്കയാണന്നു ശഠിക്കുന്നവർ
സഹസ്രാബ്ധങ്ങളായി അനുഭവിപ്പിക്കുന്ന സാരോപദേശങ്ങൾ
ഈ ജനാധിപത്യകാലത്തുംആയുധമാക്കി ബലിയാടാക്കുന്നവരെ
പ്രതിരോധിക്കാൻ സാഹിത്യകാരനല്ലാതെ മറ്റാരുണ്ട് ?
ഭയപ്പെടുത്തിയും കൊലചെയ്തും ഇല്ലാതാക്കുന്നത്
സഹിഷ്ണുതയുടെസത്യവാചകംചൊല്ലിക്കൊടുക്കുന്നവരെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|