ഇടുങ്ങിയ രാജ്യസ്നേഹം  - തത്ത്വചിന്തകവിതകള്‍

ഇടുങ്ങിയ രാജ്യസ്നേഹം  

സ്വന്തനാട്ടുകാരനെ പുകഴ്ത്തിപ്പാടും
കാശ്മീരി പണ്ഡിറ്റിനെ തേജോവധംചെയ്യാൻ
സ്വന്തനാട്ടുകാരനല്ലേ ഉരുക്കുമനുഷ്യനെ ഉരുക്കിയത്
സർദാർ മുസ്ലിങ്ങളെ പാകിസ്താനിലേക്കയച്ചേക്കാം
പക്ഷെ ഭൂസ്വാമി മാരും ലൈസൻസ് രാജുമുൾപ്പെട്ട-
സവിശ്വാസസമ്പദ്ഘടന ആദരമായിരുന്നില്ലേ?
ബിർളാമന്ദിരങ്ങൾ തന്നവരെയെങ്ങനെമറക്കും?
അന്നും മറക്കാതെ ഇന്നും മറക്കാതെ
അറുപതുവര്ഷം ഭരിച്ചവരും
ആറുവർഷം ഭരിച്ചവരും ഒരുപോലെ
കളിമാറിചവിട്ടുന്ന രാഷ്ട്രീയ-
മെന്തന്നട്ടഹസിക്കുന്നത്?


up
1
dowm

രചിച്ചത്:മോഹൻ
തീയതി:07-02-2018 06:21:02 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :