ചടങ്
ധർമയുദ്ധത്തിനുമുമ്പൊരശോകൻ -
ചക്രവർത്തിയായിരുന്നു
ശ്രീപദ്മനാഭദാസനാകുന്നതിനുമുമ്പും
ഒരു മാർത്താണ്ഡവര്മയുണ്ടായിരുന്നു
യൂദ്ധത്തിന്റെ ഭീകരത യവരെ തളർത്തിയെങ്കിലും
ഇന്നത്തെരാഷ്ട്രീയ ചക്രവർത്തിമാർ
ഭരിക്കപ്പെടേണ്ടവർക്കെതിരെ എഴുപതുവര്ഷം
സ്വാതന്ത്ര്യത്തിനു വാളോങ്ങി മുന്നോട്ട്.
അഴിമതിയുടെ ശരങ്ങളനുഭവിച്ചെത്രനാൾ -
സ്വാതന്ത്ര്യം വെറുതെയൊരു ചടങ്ങാകും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|