സന്ധി  - തത്ത്വചിന്തകവിതകള്‍

സന്ധി  

കുറ്റപ്പെടുത്താനല്ലാതെ
തിരുത്താനാവാതെ
അധികാരമത്സരത്തിൽ
അഴിമതിന്യായീകരിച്ചും
സ്വജനപക്ഷപാതം നടത്തിയും
ജനത്തെ കബളിപ്പിക്കുന്ന
തിരഞ്ഞെടുപ്പുനാടകം
ബഹുഭൂരിപക്ഷത്തിന്റെ
നിത്യ ദാരിദ്ര്യത്തിനും
അധപ്പതനത്തിനും
സന്ധി ചെയ്തതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-02-2018 06:14:46 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me