കള്ളം കാവിയുടുക്കുന്നു! - തത്ത്വചിന്തകവിതകള്‍

കള്ളം കാവിയുടുക്കുന്നു! 

കള്ളംകാവിയുടുക്കുന്നു. ആർത്തിളോഹയിലൊളിക്കുന്നു. വാങ്കുവിളിയിൽകാമംപതിയിരിക്കുന്നു. മതചിഹ്നങ്ങളുംഅംശവടിയുംപേറി കൊട്ടാരസിംഹാസനങ്ങലങ്കരിക്കുന്നോർ സൗന്ദര്യരത്നസ്രോതസ്സുകളെഭോഗിക്കുന്നു


up
0
dowm

രചിച്ചത്:
തീയതി:10-02-2018 02:20:04 PM
Added by :profpa Varghese
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :