ഞാന്‍  - തത്ത്വചിന്തകവിതകള്‍

ഞാന്‍  

ഞാന്‍ പൊലിഞ്ഞു പോയ ഒരുപാട് സ്വപ്നങ്ങളുടെ ബാക്കിപത്രമാണ്‌.. നാടുനീങ്ങിയ ഒരു രാജാവിന്‍റെ , സ്നേഹിക്കാന്‍ മറന്നു പോയ ഒരു സ്നേഹിതന്‍റെ , പഠിക്കാനറിയാത്ത ഒരു വിദ്യാര്‍തിയുടെ , ഒരിക്കലും വായിക്കപ്പെടാത്ത തീവ്രപ്രണയത്തിന്‍റെ , ആരും അറിയാത്ത കണ്ടുപിടുത്തത്തിന്‍റെ , ലക്ഷമില്ലാതെ യാത്ര ചെയ്ത ഒരു ദൂരയാത്രികന്‍റെ ഒക്കെ പരാജയ ചരിത്രമാണ്...!!


up
0
dowm

രചിച്ചത്:Ijas
തീയതി:15-05-2012 08:59:14 PM
Added by :Ijas
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :