മതവൈരങ്ങൾ
കരുണയുംദയയുമില്ലാത്തഹിന്ദുത്വവും, ക്രിസ്ത്യാനിത്വവുംഇസ്ലാമികത്വവും മൊത്തമായുംചില്ലറയായും വില്ക്കപ്പെടുന്നകമ്പോളച്ചരക്കാണ്.
ആരോമെനഞ്ഞടുത്തദൈവവിഗ്രഹങ്ങൾ മരതകപീഠങ്ങളിൽപൊക്കിസ്ഥാപിക്കാൻ രണദുന്ദുഭിയെങ്ങുംപെരുക്കുന്നു വെടിയുതിർക്കുന്നുകത്തിഹൃത്തിലാഴ്ത്തുന്നു. നിറയുന്നധൂളിയിലുഴലുന്നുമർത്ത്യർ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|