മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കളം
വിജ്ഞാനത്തിന്റെ വിദ്യാലയങ്ങളും
സ്നേഹം പഠിപ്പിക്കുന്ന മതങ്ങളും
ഒരുമിക്കേണ്ട കുടുംബബന്ധവും
വിലപറയുന്ന കാളി ചന്തകളായ്
സമൂഹത്തിന്റെ ശവപ്പറമ്പായ്
ശിഥിലമാക്കുന്ന സങ്കേതങ്ങൾ
സങ്കടത്തിന്റെയുറവിടങ്ങൾ
സംഹാരത്തിന്റെ കളി ക്കളങ്ങൾ.
0
രചിച്ചത്:മോഹൻ
തീയതി:20-02-2018 10:32:15 AM
Added by :
Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :