എന്തോ ഒന്ന്  - തത്ത്വചിന്തകവിതകള്‍

എന്തോ ഒന്ന്  

ഇത് കവിതയാണെന്നൊരുത്തൻ
അല്ലെന്നു വേറൊരുത്തൻ
ഇത് ഭ്രാന്താണെന്നൊരുത്തൻ
അല്ല ഭോഷ്ക്കാണെന്നു വേറൊരുത്തൻ
അക്ഷരമാണെന്നൊരുത്തൻ
അല്ല വാക്കാണെന്നു വേറൊരുത്തൻ
അനുഭവമാണെന്നൊരുത്തൻ
അല്ല ദുരനുഭവമെന്നു വേറൊരുത്തൻ
എന്ത് കുന്തമായാലും നേരമ്പോക്കാണെന്നു ഞാൻ
നല്ല നേരമ്പോക്കാണെന്നു ഞാൻ


up
0
dowm

രചിച്ചത്:ചെതറാൾ
തീയതി:20-02-2018 01:00:47 PM
Added by :chetharaal
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :