ചിരിക്കുന്ന കടം  - തത്ത്വചിന്തകവിതകള്‍

ചിരിക്കുന്ന കടം  

കടമെടുത്ത സമ്പന്നർ
കടം വീട്ടാതെകടന്നാൽ
കടം കൊടുത്ത ബാങ്കുകൾ
കടയടച്ചു പൂട്ടി
കടമെടുക്കാത്തവരെ
കടത്തിലാക്കുന്ന
കരാളഹസ്തങ്ങളെ
കണ്ടുപിടിക്കാതെചിരിച്ചു
കരയിക്കുന്ന സർക്കാരും
കടക്കാരുടെ കരവലയത്തിൽ..
കള്ളന്റെ ചതിയൊരിക്കലും
കണക്കുപുസ്തകത്തിൽ പെടാതെ
കള്ളൻ കപ്പലിലുണ്ടങ്കിലും
കപ്പൽ മറിക്കാതെ കൂട്ടുകാരും .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-02-2018 10:27:37 AM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me