വാഴ  - തത്ത്വചിന്തകവിതകള്‍

വാഴ  

വാഴ വലിക്കുന്ന വെള്ളം
തരുന്ന കുളിരും
വാഴുന്നോർക്കൊരു തണലും
പിണ്ടിയും കൂമ്പും കായും
പഴുത്താലും പതറാതെ
ജീവകവും ഊർജവും
തന്നു പാഴാക്കാത്ത ജീവിതം
കാണാനൊരുചന്തം
കാണിക്കുന്ന ത്യാഗം
തടയുമായ് വീണ്ടും
പട്ടിണിക്കൊരു തടയിണ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-02-2018 10:07:12 AM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :