ഒന്നിനും നേരമില്ല  - തത്ത്വചിന്തകവിതകള്‍

ഒന്നിനും നേരമില്ല  

ഓടുന്നകിരണത്തിന്നുപുറകേപാഞ്ഞില്ല വാരിധിയിലെതിരകളെപിന്തുടർന്നില്ല കറ്റിന്റെമൂളലിനുതാളംപിടിച്ചില്ല, ആകാശഗംഗയുടെനീക്കത്തെഅവഗണിച്ചു, ഇന്നവേണ്ടെന്നുതോന്നിയതെല്ലാംനാളെയെനിക്ക് വേണ്ടുന്നതാകുമെന്നറിയുന്നു. ഇന്നലെത്തഴഞ്ഞവയോർത്തിന്നുവിലപിക്കുന്നു. ഇന്നുതട്ടിക്കളയുന്നവയോർത്തു നാളെകരയാതിരുന്നെങ്കിൽ! കാലം ഓടുകയാണ്,നാളെവേഗമിങ്ങെത്തും കരയാനോപരിതപിക്കാനോനേരമില്ലാതെ.


up
0
dowm

രചിച്ചത്:
തീയതി:22-02-2018 07:59:07 AM
Added by :profpa Varghese
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me