സാന്ദ്രത
തുലനം ചെയ്തു
സമനിലതെറ്റി
ഭ്രാന്തനായി
മലയാളി
സ്വന്തം മണ്ണിൽ
കുറ്റവാളിയായ്
എതിർപ്പിന്റെ
കയത്തിൽ
കയർത്തു
തെരുവിലും
വീട്ടിലും
മർദ്ദമാപിനി
ഉയർത്തി
വൈരത്തിൻ
കൊടുമുടിയിൽ
രക്തത്തിളപ്പിൽ
സ്വയം വിധി നടപ്പാക്കി
കടിച്ചുകീറുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|