നീ,,, ഞാൻ,,,
നീ,,,
മിഴികൾക്കു മുനയുള്ള
അഴകൊത്ത ആയിരഞ്ചൂണ്ട..!
ഞാൻ,,,
കൺനനവിലൊരുപിടി
മൺകനവെഴുതുന്ന മണ്ണിര..!
നമ്മളെ തമ്മിൽക്കോർത്ത്
കണ്ണീർക്കടവിലെറിഞ്ഞപ്പോൾ
വിധിക്കുകിട്ടിയ വിലയറിയാ
മുത്താണത്രേ,,അനശ്വരപ്രണയം.!
മലയാളം കവിതകള് / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്
പുതുതായി ചേര്ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്
For Advertising, Contact
കവിതകള്
ഇതും നോക്കുക
അധികം എഴുതിയവര് (Top Contributors)
ഈ മാസം അധികം എഴുതിയവര്
Join Vaakyam on 
|