കട്ടവർ  - തത്ത്വചിന്തകവിതകള്‍

കട്ടവർ  

അട്ടപ്പാടിയിലെ വിശപ്പിന്റെ വില
കട്ടവർ ഒന്നല്ല രണ്ടല്ല ഒരുപാടുപേർ
ഒരുപാടുനാളായ് കെട്ടിച്ചമച്ച ചിലവ്
കെട്ടിടങ്ങളായ്,കാറുകളായ്.ആരൊക്കെയോ
എവിടെയൊക്കെയോ,സ്വന്തമാക്കി
നിയമം കടന്നു നയപരമായ്
ദുരന്തനാടകത്തിന്റെ ഉടമസ്ഥരായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-02-2018 06:56:44 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :