പോലീസ്  - തത്ത്വചിന്തകവിതകള്‍

പോലീസ്  

കല്ലും കുപ്പിച്ചില്ലും വലിച്ചെറിഞ്ഞു
പോലീസ്‌അക്രമിച്ചു പരിക്കേറ്റന്നും
കടയുംകാറും എറിഞ്ഞു തകർത്തു
പോലീസ് അനാസ്ഥ കാണിച്ചെന്നും
അവകാശപ്പെടുമ്പോൾ പൗരാ-
വകാശമെല്ലാവർക്കുമുണ്ടന്നു-
വിസ്മരിക്കരുതെന്നോർക്കണം
സമരക്കാരും അല്ലാത്തവരും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-02-2018 06:38:13 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :