അരങ്ങേറ്റം  - തത്ത്വചിന്തകവിതകള്‍

അരങ്ങേറ്റം  

അതിപുരാതനമെന്നുപറഞ്ഞു -
ആഘോഷവും അരങ്ങേറ്റവുമായ്‌
സ്വതന്ത്രചിന്തയേതടവിലാക്കി
വിജ്ഞാനത്തെ ആത്മാഹുതിചെയ്യുന്ന-
പുതിയ സംസ്കാരത്തിലെ
അന്ധകാരമാർക്കുവേണ്ടി.

ഉണരുവാൻ കാലമായ്
ദൈവങ്ങളെ മനുഷ്യരാക്കണം
ഭൂമണ്ഡലത്തെ പടച്ചുവച്ച
നക്ഷത്രങ്ങളിലുള്ള സൃഷ്ടിയും
സ്ഥിതിയും സംഹാരവും
രക്തപ്പുഴയിലുണ്ടായ നമ്മളെല്ലാം
മറ്റൊരു സാരഥിയുടെ തണലിൽ
വീണ്ടുമെന്തിന് വെട്ടി മരിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-03-2018 06:47:25 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me