മോര്‍ഫിംഗ്  - തത്ത്വചിന്തകവിതകള്‍

മോര്‍ഫിംഗ്  

എനിക്ക്
നീയാവാനും
നിനക്ക്
ഞാനാകാനും
കഴിയുന്നീ-
ലോകത്ത്
നമുക്ക്
നമ്മളാകാന്‍
കഴിയാത്തതാണ്
പരാജയം...


up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:23-05-2012 03:36:18 PM
Added by :Manu Manalipuzha
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mujeebur
2012-05-30

1) വല്ലവനും നമ്മളെ വല്ലതും ആക്കുന്ന വല്ലാത്ത കുന്ത്രണ്ടാമാണീ മോര്‍ഫിംഗ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me