മാവ്  - തത്ത്വചിന്തകവിതകള്‍

മാവ്  

മഞ്ഞ പൂക്കൾ വിതറിയും കായ്ച്ചും
തളിരിടും കുരുന്നിലകൾ
വെളുത്തും മഞ്ഞിച്ചും
ചെമെന്നും തവിട്ടായും
ഇളം പച്ചയും
കടും പച്ചയും
നിറങ്ങൾ മാറിമാറി
കൊടുംവേനലിൽ
മാവൊരഴകായ്
ഊർജസ്വലയായ്
മനുഷ്യന് തണലായ്
പ്രകൃതിക്കു സൗന്ദര്യമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-03-2018 07:49:00 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :