കീഴ്‌വഴക്കം - തത്ത്വചിന്തകവിതകള്‍

കീഴ്‌വഴക്കം 

വീരാരാധനയിൽ കുടുങ്ങിയ
പ്രാർത്ഥനയും പൂജയുമായ്
നിത്യവും ആരാധിക്കുന്നവളായി
പുരുഷൻ ആരാധിക്കപ്പെടേണ്ടവനുമായി.

എല്ലാം നിഷേധിക്കപ്പെട്ട് വീട്ടിലൊതുങ്ങിയും
ഒതുക്കിയും കാഴ്ചവസ്തുക്കളായി
സൗന്ദര്യ രൂപങ്ങളായി, ആരോടും മിണ്ടാതെ
അനുസരിക്കേണ്ടവളായി,നിശബ്ദതയുടെ
സർപ്പക്കാവുകളിൽ പത്തിഉയർത്തുന്നവരുടെ
ആവേശവും അഭിനിവേശവും അക്രമവും സഹിച്ചു -
ദേവന്റെ കാരുണ്യത്തിനു നിരന്തരം വഴങ്ങി
നിയമത്തിനുപരി കിരാത സംസ്കാരമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-03-2018 09:23:15 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me