ഈ വിരഹ ഗാനം ...കേള്‍ക്കൂ..        
    മൊഴികള്‍ ഇടറുന്നുവോ?  
 ഹൃദയം തേങ്ങുന്നുവോ? 
 മറയുന്ന സന്ധ്യ പോലും 
 വിരഹാര്ദ്രയായി നില്പൂ... 
 ഉരുകുന്ന മൌനമരികില്‍ 
 തിരയും സാന്ത്വനം.... 
 
 കനവുകളെല്ലാം ഏതോ,  
 നിഴലുകളായോ സ്വയം!
 കരളിലേല്‍ക്കുമീ മുറിവ് മായ്ക്കുവാന്‍ 
 വിടരുമോ തിങ്കളേ!!
 പതിവായി നീ പടി വാതിലില്‍ വരുമോ?
 
      
       
            
      
  Not connected :    |