എന്റെ സ്മൃതികള്‍ - തത്ത്വചിന്തകവിതകള്‍

എന്റെ സ്മൃതികള്‍ 

സഫലമി ജീവിതയാത്രയില്‍ ഞാനിന്ന് അറിയാതെ തേടിയാ ബാല്യകാലം ..
കടലാസു തേണി തുഴഞ്ഞുനടന്നോരാ ബാല്യത്തിന്‍ ഓര്‍മ്മകള്‍ ഓടിയെത്തി
കൂട്ടുകാരോടൊത്ത് പാറി പറന്നോരാ തേന്‍മാവിന്‍ ചോട്ടിലെക്കൊന്നു പോയി.
അറിയാതെ അറിയുന്നു ഞാനിന്ന് മനമത്
പായുന്നു എന്റെയാ സ്മൃതിികള്‍ തേടി.....
പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മേയ്യുന്ന
മണ്‍കുടില്‍ തിണ്ണെമേല്‍ ഒന്നിരിക്കാന്‍ ....
ഓര്‍മ്മതന്‍ ചൂടിനാല്‍ അടരുന്ന മിഴികളെന്‍
ഉള്‍ക്കണ്ണിന്‍ കാഴ്ച്ചകള്‍ മായിച്ചതില്ലാ...
എന്നിരുന്നാ കിലും ഹൃദയത്തില്‍ ഒളിപ്പിച്ച
മെെയില്‍പ്പീലി കണ്ണുകള്‍ പൊള്ളിയല്ലോ..
ഇനി വരില്ലെന്റെയാ ഓര്‍മ്മകള്‍ പൂത്തു
തളിര്‍ത്തോരു ചെമ്പകപ്പൂങ്കാവനത്തിലേക്ക്
ഇനി വരില്ലെന്റെയാ ഓര്‍മ്മകള്‍ നെയ്യുന്ന
പുല്‍ക്കൊടി തുമ്പിനാല്‍ തലോടലേക്കാന്‍
എന്നിരുന്നാകിലുംഅന്ന്എന്നെ തഴുകി കറ്റിന്ന്
എങ്ങോ മറഞ്ഞുനിന്നോളിഞ്ഞു നേക്കി എന്നെ...


up
0
dowm

രചിച്ചത്:
തീയതി:22-03-2018 07:17:12 AM
Added by :സൂര്യ
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :