ആകേണ്ടത്............. - മലയാളകവിതകള്‍

ആകേണ്ടത്............. 

വാക്കുകള്‍ നഷ്ടമാകുമ്പോള്‍
ഞാനൊരു കവിയാകുന്നു
ആവേശം ചോരുമ്പോള്‍
ഞാനൊരു പ്രഭാഷകയാകുന്നു
പ്രത്യാശ നശിക്കുമ്പോള്‍
ഞാനൊരു തത്വ ചിന്തകയാകുന്നു
നിങ്ങള്‍ക്കെന്നെ കേള്‍ക്കെണ്ടാതാകുമ്പോള്‍
ഞാന്‍ വാചാലയാകണമോ
അതോ,മൌനിയാകണമോ?


up
0
dowm

രചിച്ചത്:najda raihan
തീയതി:29-05-2012 06:47:56 PM
Added by :Najda Raihan
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me