സ്വയം സംവാദം
മനസ്സ് പറയുമ്പോൾ
സ്വയം ഗർജിക്കുമ്പോൾ
ആരെയും കേൾക്കാതെ
എല്ലാരും ഇന്റർനെറ്റിൽ
വികസനം പറഞ്ഞും
വിഘടനം പറഞ്ഞും
വാട്സാപ്പിലും
സെൽഫിയിലും
നിറഞ്ഞു നില്കും
ഒറ്റയാൻ മനസ്സ്
മാധ്യമങ്ങളിൽ
സ്വയം സംവാദത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|