മെല്ലെ എൻ  - തത്ത്വചിന്തകവിതകള്‍

മെല്ലെ എൻ  

മെല്ലെ എൻ ചാരെ വന്നൊരു ആരോമൽ പൂവേ കണ്ണിമ വെട്ടാതെ എന്നെ കാക്കുന്നൊരു കണ്ണേ കണ്ണിലായ് മിന്നുന്നൊരു പൊന്നോമൽ പൂവേ
ജന്മ ജന്മങ്ങളായെന്നെ തേടുന്നൊരു മൈനേ
(മെല്ലെ എൻ .... )
ഈ രാവിൽ ഈ കാറ്റിൽ തിരകൾ തേടുന്ന തീരം പോലെ
ഈ വിണ്ണിൽ ഈ മണ്ണിൽ വണ്ണാത്തി കിളി മൂളുന്ന പോലെ
ഇന്ന് നീ എന്റെ ആണെന്നും ഇന്ന് ഞാൻ നിന്റെ ആണെന്നും എഴുതിയ കാവ്യമോ അതോ കവിതയോ
എന്നിലായ് ചേരുന്ന നീയും നിന്നിലായ് ചേരുന്ന ഞാനും സ്വപ്നവർണമായ് തീരുന്ന നേരം

(മെല്ലെ എൻ .... )
മഴവില്ലു വിരിച്ചൊരു നിറമോ പൊന്നാമ്പൽ പൂവിൻ പുഴയോ
പൊൻനെല്ല് വിരിച്ചൊരു വയലോ പൊൻവസന്തമോ കണ്ണിൽ ഇന്ന് പൊൻവസന്തമോ
മായാത്തൊരു മാൻപേടയോ മണ്ണിൽ മറയാത്തൊരു മയിൽ കൂട്ടമോ

(മെല്ലെ എൻ .... )

Greeshmamanu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:27-03-2018 09:16:56 PM
Added by :ANJUMOL
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me