പശ്ചാത്താപം  - തത്ത്വചിന്തകവിതകള്‍

പശ്ചാത്താപം  

ഈ ലോകത്തിന്റെ
കൂരിരുൾ മാറ്റാൻ
കുരിശു ചുമന്നും
മുൾകിരീടമണിഞ്ഞും
കുരിശ്ശിൽ കിടന്നും
രക്തം ചൊരിഞ്ഞും
യേശുവിനുകിട്ടിയ
ദുഖവെള്ളിയാഴ്ച
മനുഷ്യനൊരു
പശ്ചാത്താപമെങ്കിൽ
പരിപാവനമാകും
ഇഹലോകവാസം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-03-2018 04:26:05 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :