മടക്കുയാ(ത
ഒരുക്കമില്ലാതെ മടങ്ങുന്നു മാനുഷര്‍
തിരിച്ചുനടക്കാന്‍ മടിച്ചിരിക്കവെ
തിരഞ്ഞ നാളിന്‍ തരിതടയാതെ
അലഞ്ഞ നാളിന്‍റെ ചുളിഞ്ഞചര്‍മ്മമായി
എരിഞ്ഞുതീരാത്ത ഏടുകള്‍ ബാ
ക്കിയായ് എരിഞ്ഞോടുങ്ങുന്നുമറന്നഓര്‍മ്മകള്‍.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|