കുതന്ത്രം  - തത്ത്വചിന്തകവിതകള്‍

കുതന്ത്രം  

ധാരാളിത്തവും
യന്ത്രികതയും
പരിഷ്കാരവും
ആചാരങ്ങളെയും
അനുഷ്ടാനങ്ങളെയും
വിഴുങ്ങുമ്പോൾ
ദേവാലയങ്ങളും
ബലിപ്പറമ്പുകളും
അഴിമതിയുടെ
കലാശാലകളായി
അനുയായികളുടെ
കീശ കാലിയാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-04-2018 05:58:50 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :