പുണ്യം  - തത്ത്വചിന്തകവിതകള്‍

പുണ്യം  

ഈശ്വരന്റെ മതമറിയാതെ
നിരീശ്വരന്റെ മതമറിയാതെ
സ്തുതിച്ചും പൂജിച്ചും നടന്നാൽ
സ്വർഗ്ഗത്തിലെത്താൻ പറ്റുമോ ?
പഴയതിനെ നെഞ്ചിലേറ്റി പുണ്യം വരുത്താൻ
പുതിയതിനെ നെഞ്ചിലേറ്റി പുണ്യം വരുത്താൻ
പരസ്പരം മത്സരിക്കുമ്പോൾ
ആ ബിംബം ഓടിയൊളിച്ചാലോ??


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-04-2018 12:55:16 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :