കാഹളം
എന്തിനുമേതിനും എതിർപ്പുകൾ
എന്തിനുമേതിനും സമരങ്ങൾ
എന്തിനുമേതിനും നോക്കുകൂലി
എന്തിനുമേതിനും കാലുമാറൽ
ഒരിക്കലുംഉത്തരമില്ലാതെ
ചോദ്യങ്ങളുടെ ശരവർഷത്തിൽ
യുക്തി ചിന്തക്കു കഴിവില്ലാതെ
ആശയങ്ങളുടെ ദാരിദ്ര്യത്തിൽ
പണ്ടു പഠിച്ചതൊന്നും പോരാതെ
പരാജയത്തിന്റെ വിഭ്രാന്തിയിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|