വല
അംബേദ്കറെ ആണയിട്ടു
മുപ്പതു കൊടികളെ യൊതുക്കാൻ
വിറ്റും വാങ്ങിയും അകറ്റിയും
കാവിയിൽ പൊതിഞ്ഞ-
യന്ധകാരത്തിലും ഭീതിയിലും
നിലക്കുനിർത്താൻ
അയ്യായിരം വർഷങ്ങൾ കഴിഞ്ഞിട്ടും
മാറ്റമില്ലാത്ത തത്വ സംഹിതയിൽ
പ്രതിഷേധിച്ചവരെ സാന്ത്വന പ്പെടുത്തി
വീണ്ടും മനുവിന്റെ വലയിലാക്കാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|