മറവി - തത്ത്വചിന്തകവിതകള്‍

മറവി 

മറവി ഒരു അനുഗ്രഹമാണ്
ചിലപ്പോള്‍ ശാപവും.
പേരറിയാത്ത നാടറിയാത്ത-
സ്വന്തവും ബന്ധവുമറിയാത്ത
കലഞ്ഞിമറിഞ്ഞ പുഴപോലെ...
മറവി നമ്മിലേക്കെത്തുമ്പോള്‍
അനുഗ്രഹവും.
ഓര്‍മ്മകളുടെ സ്വപ്നകുടീരങ്ങളില്‍
നേര്‍ത്ത മൂടല്‍ മഞ്ഞുപോലെ
മറവി നമ്മിലേക്കെത്തുമ്പോള്‍
ശാപവും.


up
0
dowm

രചിച്ചത്:സിറോഷ് കെ.പി.
തീയതി:10-04-2018 03:40:20 PM
Added by :Sirosh K.P.
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me