ഹർത്താൽ
ഭൂരിപക്ഷത്തെ അവഗണിക്കുന്ന സമരങ്ങൾ
ന്യൂനപക്ഷമടിച്ചേല്പിക്കുന്ന അന്ധകാരം.
കരയാനും ചിരിക്കാനും ചിന്തിക്കാനും
സഹതപിക്കാനും അനുതപിക്കാനും
ന്യായവും അന്യായവും സംഘർഷത്തിൽ
എന്നെങ്കിലും ഒരൊത്തുതീർപ്പിനായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|