അനുരാഗം  - പ്രണയകവിതകള്‍

അനുരാഗം  

അനുരാഗമെന്തെന്നറിയുവാനായെന്റെ,
അകതാരിലന്നൊരു ആശപൊന്തി.
അറിയാൻ അതിൻ പൊരുൾ തേടി, ഞാൻ-
നിങ്ങവേ അന്ധകാരത്തിങ്കൽ ആണ്ടുപോയി.

അകതാരിലണയാതെ കത്തുന്ന കനാലിന്റെ
കൊടും താപമെന്നെ വിവശനാക്കെ;
ആശ്വാസംമോതുവാൻ നീ ചാരെയില്ലേയെന്ന -
റിയെ അറിയാതെൻ മിഴികൾ ചോരേ.


up
0
dowm

രചിച്ചത്:JAYAKRISHNAN
തീയതി:12-04-2018 11:22:46 PM
Added by :JAYAKRISHNAN
വീക്ഷണം:551
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :